പുതുപ്പരിയാരം: കാവുങ്കൽ കുര്യൻ ഔസേഫ് (73) നിര്യാതനായി. ഭാര്യ: ഇടയാർ കൊച്ചുമലയിൽ അന്നമ്മ. മക്കൾ: എമിലി ബിജു, കെ.കെ. ബിജു, ഷിജി ബിജു. മരുമക്കൾ: പരേതനായ ബിജു, ബിജു അംബാങ്കുടിയിൽ, ജോമോൾ ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരിയാമ്പ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.