പന്നൂർ: കൊച്ചുപുരക്കൽ (കൂരുവേലിൽ) എബ്രഹാം പോൾ (86) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സുനിൽ, സുമ, സുജ. മരുമക്കൾ: അനു സുനിൽ, തമ്പി കളങ്ങര, ജോസ് പീറ്റർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.