തകഴി: കുന്നുമ്മ മലയിൽക്കടവ് മുഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: അയിഷ ബീവി. മക്കൾ: മുബീന, മുജീബ്, മുനീബ. മരുമക്കൾ: ഹാഷിം, സത്താർ, ഷിബിന.