കാലടി: കാഞ്ഞൂർ തുറവുംകര പള്ളത്ത് കടവിൽ പരേതനായ അബ്ദുവിെൻറ ഭാര്യ നഫീസ (87) നിര്യാതയായി. മക്കൾ: ശുക്രുദ്ദീൻ, ശംസുദ്ദീൻ, ബഷീർ, സൗദ, സക്കീന. മരുമക്കൾ: സോഫിയ, ജാസ്മിൻ, ജാസ്മി, സലീം, ലിയാക്കത്ത്. ഖബറടക്കം ചൊവ്വാഴ്ച 11ന് തുറവുംകര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.