മേപ്രത്ത്പടി: കണ്ണിമോളത്ത് പരേതനായ കുഞ്ഞന്റെ മകൻ വേലപ്പൻ (റിട്ട. അപ്പോളോ ടയേഴ്സ് -72) നിര്യാതനായി. മാതാവ്: പരേതയായ ഗൗരി (വെങ്ങോല പഞ്ചായത്ത് മുൻ അംഗം). ഭാര്യ: ഷീല (വൈശാലി ഫാർമ സ്യൂട്ടിക്കൽസ്). മകൻ: ലിപിൻ (കിറ്റ്കോ എറണാകുളം). മരുമകൾ: കുക്കു (അധ്യാപിക, കെ.എം.ഇ.എ എൻജിനീയറിങ് കോളജ്, എടത്തല). സംസ്കാരം ചൊവ്വാഴ്ച 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.