കാക്കനാട്: തൃക്കാക്കര തോപ്പിൽ സഹകരണ റോഡിൽ പള്ളിപ്പാട്ട് പറമ്പിൽ പ്രകാശെൻറ ഭാര്യ അജിത (61) നിര്യാതയായി. മക്കൾ: പി. പ്രജീഷ്, പി. അവിനാശ്. മരുമക്കൾ: പ്രസീത, രേവതി.