അമ്പലപ്പുഴ: തോട്ടപ്പള്ളി പൂത്തോപ്പിൽ പുരുഷൻ (72) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: നിജി ( മുൻ ഗ്രാമപഞ്ചായത്ത് അംഗം ), നിഷ, നിബു. മരുമകൻ: ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.