മുരുക്കുംപുഴ: കോട്ടറക്കരി ഷീലാഭവനിൽ പരേതനായ കരുണാകരന്റെ ഭാര്യ വസുമതി വി (94) നിര്യാതയായി. മക്കൾ: സുജാത, സുശീല, ശശി കുമാരി, ഷീല, പരേതനായ സുദർശനൻ. മരുമക്കൾ: രാജു, ഉഷ, പരേതരായ തങ്കപ്പൻ, കരുണാകരൻ, മധുകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 30ന്.