വെള്ളറട: കള്ളിക്കാട് പെരിഞ്ഞാംകടവ് ആലുംമൂട് വിളാകത്ത് തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പരേതനായ കൊച്ചുകുഞ്ഞ് പണിക്കരുടെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കള്‍: ഗിരിജ, ഭുവനേന്ദ്രന്, രാജേന്ദ്രന്, രാമചന്ദ്രന്, ജയകുമാരി. മരുമക്കള്‍: ശശിധരന്, ഉഷ, സുലഭ, സുശീലന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.