തിരുവല്ലം: മഠത്തിൽനട കാവ്യം വിലാസത്തിൽ രഘുവരൻ നായരുടെ ഭാര്യ വത്സലയമ്മ (68) നിര്യാതയായി. മക്കൾ: സരിത, സജിത്ത്. മരുമകൾ: ശ്രീലേഖ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ എട്ടിന്.