പുന്തുറ: ആലുകാട് താമസം സുഹർബാൻ ബീവി (69) നിര്യാതയായി. മക്കൾ: ഷാഹിദ, ഷാമില, ഷാനിഫ. മരുമക്കൾ: അഹമ്മദ് സുബൈർ, അബ്ദുൽലത്തീഫ്, സുലൈമാൻ.