കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് പാറക്കൽ വീട്ടിൽ സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: സുനിൽകുമാർ (കേരള പൊലീസ്), ഷാൻകുമാർ, സൗമ്യ. മരുമക്കൾ: ഷിബു (കേരള പൊലീസ്), ജിനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.