പന്മന: കോലം മുളവള്ളയിൽ തങ്കപ്പൻ (92) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജു, കുഞ്ഞുമോൻ, പരേതരായ മോഹനൻ, മണി, ഉഷ. മരുമക്കൾ: ഹരിപ്രിയ, ശോഭന, സിബി, ജയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.