ചിതറ: തൂറ്റിക്കൽ നവനീതത്തിൽ വാസുദേവൻ നായർ (70) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അജിത്ത്, അശ്വതി. മരുമക്കൾ: രേവതി ആർ. നായർ, ശിവപ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.