പുന്നയൂർക്കുളം: ആറ്റുപുറം മുല്ലമംഗലം റോഡിൽ അമ്മന്നൂർ വീട്ടിൽ സരോജിനി അമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: ദാസൻ നായർ, ശാരദ, പരേതരായ കൃഷ്ണൻ കുട്ടിനായർ, പ്രഭാകരൻ നായർ, നാരായണൻ നായർ, കമലമ്മ.