ഇരിങ്ങാലക്കുട: എസ്.എന് നഗറിൽ കക്കാട്ട് ശിവക്ഷേത്രത്തിന് സമീപം മുത്രത്തിപ്പറമ്പിൽ കൊച്ചുവിന്റെ മകൻ കുട്ടൻ (64) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: അശ്വതി, ഹരിദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുക്തിസ്ഥാനിൽ.