ചാവക്കാട്: കടപ്പുറം ഹസൻ പള്ളിക്ക് തെക്ക് പരേതനായ കുറുപ്പത്ത് ബക്കറിന്റെ മകൻ മുഹമ്മദുണ്ണി (70) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ലത്തീഫ്, ഹുസൈൻ, താജുദ്ദീൻ, ഫിറോസ്. മരുമക്കൾ: ഹഫ്സ, നജീബ, ഹനീഷ, ഹാഫിള.