വടക്കേക്കാട്: കൊമ്പത്തേൽപ്പടി-ഐ.സി.എ റോഡ് കല്ലൂർ പള്ളിക്ക് സമീപം ഒന്നരക്കാട്ടയിൽ മുഹമ്മദ് (മിനാർ മുഹമ്മദ് -82) നിര്യാതനായി. നായരങ്ങാടിയിലെ മുൻകാല വ്യാപാരിയാണ്. ഭാര്യ: വള്ളീലയിൽ പെരുമ്പറമ്പത്ത് കുടുംബാംഗം ലൈല. മക്കൾ: ബഷീർ, ഷമീർ, ജിഷാർ (മൂവരും കാർഡിഫ് ഗ്രൂപ് അബൂദബി). മരുമക്കൾ: സോഫിത, ബുശ്റ, ജംഷിത.