കോടാലി: കടമ്പോട് തേമാത്ത് പരേതനായ വേലായുധന്റെ ഭാര്യ പത്മാവതി (87) നിര്യാതയായി. മക്കള്‍: മനോഹരന്, സന്തോഷ്, മിനി, സജി, പരേതരായ ബാബു, സനേഷ്. മരുമക്കള്‍: സിജി, സുനു, അനിത.