കടമേരി: എളയടം പരേതനായ മരുന്നൂർ അന്ത്രു മുസ്ലിയാരുടെ ഭാര്യ കദീശ (95) നിര്യാതയായി. മകൻ: അമ്മത് മരുന്നൂർ. മരുമകൾ: നഫീസ ചാത്തൻകണ്ടി (ചേരാപുരം).