വടകര: പാക്കയിൽ പൊക്കിരിന്റവിട ചന്ദ്രൻ (64) നിര്യാതനായി. ഭാര്യമാർ: പരേതയായ ഗിരിജ, കമല. മകൻ: ഷബിൻ. മരുമകൾ: ഭവ്യ (ഇരിങ്ങൽ). സഹോദരങ്ങൾ: വിശ്വനാഥൻ, ബാലകൃഷ്ണൻ, രാജൻ, സുരേന്ദ്രൻ, യശോദ, പരേതനായ നാരായണൻ.