കൊണ്ടോട്ടി: മേലങ്ങാടി പരേതനായ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. മുഹമ്മദ് ഹാജിയുടെ മകന് അബ്ദുല്‍ ഷുക്കൂര്‍ (55) നിര്യാതനായി. മാതാവ്: ചുള്ളിയന്‍ ആയിഷുമ്മ. ഭാര്യ: റംല. മക്കള്‍: ആയിഷ ഹെബ, മുഹമ്മദ് റനിന്‍, ആയിഷ ഇഷ്വ. മരുമകന്: അസ്ലം ഷേര്‍ ഖാന്. സഹോദരങ്ങള്‍: കുഞ്ഞാലന്‍കുട്ടി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), അഡ്വ. ആലിക്കോയ, അബ്ദുല്‍ മജീദ്, അബ്ദു റസാഖ് (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), അബ്ദുല്‍ കരീം (പി.ഡബ്ല്യൂ.ഡി കോണ്ട്രാക്ടര്), ഖദീജ.