എകരൂൽ: കരുമല കോഴിമഠത്തില് താമസിക്കുന്ന ഇച്ചരോത്ത് മാധവി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന് നായര്‍. മക്കള്‍: ബാബു (വിമുക്തഭടൻ), രമണി (എകരൂല്‍), വേണു (വിമുക്തഭടൻ), ഹരിദാസന് (കരുമല), ഷാജി (എം.ഇ.ജി). മരുമക്കള്‍: സത്യഭാമ, മഞ്ജു (ഉള്ളിയേരി), പ്രമീള (പുത്തന്‍ചേരി), ചിത്ര (എഴുകുളം), പരേതനായ ശേഖരന് നായര്‍. സഞ്ചയനം ഞായറാഴ്ച.