കാരകുന്ന്: പടിഞ്ഞാറെക്കരയിലെ കാരക്കോടൻ മുണ്ടൻകുട്ടി (70) നിര്യാതനായി. സി.പി.എം പടിഞ്ഞാറെക്കര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ജാനകി. മക്കൾ: സുരേഷ്, സുമേഷ്, ശൈലജ, ഉഷ, ശ്രീദേവി. മരുമക്കൾ: പ്രകാശൻ, സത്യൻ, ഗോപാലൻ.