മുക്കം: കളരിക്കണ്ടി ആക്കോട്ടുചാലിൽ ജാനകി അമ്മ (80) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ബാലാമണി, ബാബു, മനോജ്, അംബിക, സുജ. മരുമക്കൾ: സുബ്രഹ്മണ്യൻ, സതി, അമ്പിളി, നാരായണൻ, ഗിരീഷ്.