വില്യാപ്പള്ളി: കൂട്ടങ്ങാരം കുനിയിൽ അജയൻ (ബാബു -52 ) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അരുൺ, അരുണിമ. മരുമക്കൾ: വിബീഷ്, അശ്വതി. സഹോദരങ്ങൾ: രാജീവൻ, പുഷ്പ.