പുല്ലാര: മേല്‍മുറി പരേതനായ വലിയകത്ത് താഴത്തീല്‍ വീരാന്‍ ഹാജിയുടെ മകന് അബ്ദുല്ല (മാനു -48) നിര്യാതനായി. ഭാര്യ: റഷീദ. മാതാവ്: ആയമ്മ. സഹോദരങ്ങള്‍: കുഞ്ഞി മുഹമ്മദ്, ഫാത്തിമ, നഫീസ, ഉമ്മുഹബീബ, ഹസീന.