കോഴിക്കോട്: പരേതനായ മൂശാരിക്കണ്ടി നാരായണന്റെ ഭാര്യ വളയനാട് നാഗേരിപറമ്പ് നാരായണത്തില്‍ തങ്കം (90) നിര്യാതയായി. മക്കള്‍: മീര, ബിജോയ് (ബി.ജെ.പി വെള്ളയില്‍ ഏരിയ സെക്രട്ടറി), സുന്ദര്‍രാജ് (ഭാരതീയ വിചാരകേന്ദ്രം ജില്ല ജോയന്റ് സെക്രട്ടറി, കോഴിക്കോട് ഫിലിം സൊസൈറ്റി സെക്രട്ടറി). മരുമക്കള്‍: സമീരന് (റിട്ട. സിവില്‍ സപ്ലൈസ്), ഷൈജ, ബിനിത. സഞ്ചയനം ശനിയാഴ്ച.