പന്തീരാങ്കാവ്: വള്ളിക്കുന്ന പറമ്പിൽ ജാനകി (68) നിര്യാതയായി. ഭർത്താവ്: വള്ളിക്കുന്ന പറമ്പിൽ ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ബിന്ദു (കേരള വാട്ടർ അതോറിറ്റി, മലപ്പുറം), സിന്ധു (മുനിസിപ്പൽ ഓഫിസ്, മഞ്ചേരി), ബിജു (ബിസിനസ്). മരുമക്കൾ: വിജയൻ (വിമൻസ് പൊളിടെക്നിക്, മലാപ്പറമ്പ), രഘുനാഥ് (ബിസിനസ്), പ്രസീത.