മമ്പാട്: പൊങ്ങല്ലൂർ പാലത്തിന് സമീപത്തെ ചോലശ്ശേരി അബൂബക്കർ (51) നിര്യാതനായി. എടവണ്ണ ടൗണിലെ നാഷനൽ സ്റ്റോറിന്റെയും സി.എച്ച് വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെയുടെയും സ്ഥാപന ഉടമയായിരുന്നു. ഭാര്യ: സീനത്ത് (വടക്കാങ്ങര). മക്കൾ: അബുഷറഫ്, റാബീഹാ, ജിസ്ലി. മരുമകൻ: ഹാദിൽ (നിലമ്പൂർ). സഹോദരങ്ങൾ: റസാഖ്, ബഷീർ, അമീർ, ഷക്കീല, റുഖിയ, റസിയ, റംല.