നന്തി ബസാർ: വീമംഗലത്തെ ഊരാളത്ത് ദാമോദരൻ (80, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: തിരുവോത്ത് പുഷ്പലത. മക്കൾ: സോന, സോജ, സോയ, സന്ദീപ്. മരുമക്കൾ: ടി.എം.കെ. പ്രേമാനന്ദൻ, പി.വി. സുധി, ടി.എൻ. പ്രസാദ് ശേഖർ, നിവേദിത. സഞ്ചയനം ശനിയാഴ്ച.