തലക്കുളത്തൂർ: പുറക്കാട്ടിരി മേലേടത്ത് കുട്ടപ്പൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: പുരുഷോത്തമൻ(റെയിൽവേ കാറ്ററിങ്, കോഴിക്കോട്), മധുസൂദനൻ, അനിൽകുമാർ (ആധാരമെഴുത്ത്, പുറക്കാട്ടിരി), വിജയൻ, ഗീത. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ചീരുഅമ്മ, പെണ്ണുക്കുട്ടി അമ്മ, മാതു അമ്മ, അമ്മു അമ്മ, കാ൪ത്യായനി അമ്മ. സഞ്ചയനം ശനിയാഴ്ച.