കൂട്ടിലങ്ങാടി: ചെലൂരിലെ സ്വദേശി മുരിക്കുംകാടൻ ഉമ്മർ (63) നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. ഭാര്യ: കോഴിപ്പള്ളി ബുഷ്റ (വറ്റലൂർ). മക്കൾ: ഷഹ്റൂബ, അബ്ദുല്ല, ഹാഷിം. മരുമകൻ: ജമീദ് (മസ്കത്ത്).