ഗാന്ധിറോഡ്: പുത്തൻപുരയിൽ ഹുസൈൻ കോയ (71) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അസ്മാബി പുതിയങ്ങാടി, സക്കീന പൈങ്ങോട്ടുപുറം, ഉമൈബാനു തൊപ്പയിൽ, തസ്നി കാമ്പുറം, ഹാഷിം ഗാന്ധിറോഡ്. മരുമക്കൾ: ലത്തീഫ്, ഹുസൈൻ (സി.പി.എം പൈങ്ങോട്ടുപ്പുറം നോർത്ത് ബ്രാഞ്ച് അംഗം), ബാബുജാൻ, റഫീഖ്, ഫസീല.