തിരുനാവായ: കൂളത്ത് ശാന്ത (78) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: പ്രഭാകരൻ, ദിവാകരൻ, സുഭാഷ്, ശകുന്തള, സന്ധ്യ, ബിന്ദു, ഉഷ.