കൊടുവള്ളി: വാവാട് കരുണിച്ചാൽ അസീസിൽ എം.കെ. അസീസ് (58) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: റഈസ, മുഹമ്മദ് റാഫി, ഫഹദ്.