അരീക്കാട്: പുല്ലൂന്നി ജാസ് ഹൗസിൽ പാലക്കൽ മൊയ്തീൻ കോയ-പരേതനായ ഇ.കെ. സുലൈഖ ദമ്പതികളുടെ മകൻ സൈനുദ്ദീൻ അഫ്സൽ (46) നിര്യാതനായി. പന്നിയങ്കര സി.ഡി വേൾഡ് ഉടമയാണ്. ഭാര്യ: ജാസ്മിൻ. മക്കൾ: സജ, ജസീം. സഹോദരങ്ങള്‍: അബ്ദുൽസലാം, സജിത ബാനു, അബ്ദുൽ വഹാബ് (പാലക്കൽ ഫർണിച്ചർ), രഹനാസ് നാസർ.