കാരക്കുന്ന്: പുലത്ത് മഞ്ചേരിക്കാടൻ ഉണ്ണി ഹസ്സൻ (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റംലാ ബീഗം, ബുഷ്റ, ഷറഫുദ്ദീൻ (പുലത്ത് ക്വാറി). മരുമക്കൾ: അലി, ജലീൽ, ജസ്ന. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ബിയ്യ.