കാളികാവ്: പൂങ്ങോട്ടിലെ തെക്കേടത്ത് കുഞ്ഞികുട്ടൻ എന്ന വേലായുധന്റെ മകൻ ശശിധരൻ (62) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: യദുകൃഷ്ണ, വിധുകൃഷ്ണ. സഹോദരങ്ങൾ: സ്വർണകുമാരി, മുരളിധരൻ, സൂര്യകുമാരി.