വടകര: കുറുന്തോടി വെട്ടിൽ പീടിക പാലോറ മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: സുശീല, മല്ലിക, ശോഭ, രവി, രാജീവൻ. മരുമക്കൾ: നാണു (കാവിൽ, കെ.എസ്.ഇ.ബി), കരുണൻ (എളമ്പിലാട്), റീബ.