ഇരുവള്ളൂർ: കോറോത്ത് പൊയിൽ വരിക്കാട്ട് വിജയൻ (53) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. അമ്മ: മീനാക്ഷി അമ്മ. ഭാര്യ: ശ്രീജ (താമരശ്ശേരി). മക്കൾ: അരുൺ വിജയ്, ശിൽപ വിജയ്. സഹോദരങ്ങൾ: ജയപാലൻ, ലതാ സുന്ദരൻ (ഈസ്റ്റ്ഹിൽ), സുധാ ബാബു.