കക്കോടി: പടിഞ്ഞാറ്റുംമുറി തച്ചയിൽ താഴത്ത് ആമിനയ് ഉമ്മ (77) നിര്യാതയായി. ഭർത്താവ്: അബ്ദുള്ള. മകൻ: അഷ്റഫ്. മരുമകൾ: മുംതാസ്.