പാലാഴി: വടക്കേച്ചാലിൽ സുമതി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുകുട്ടി. മക്കൾ: സുബിഷ, സുജിഷ. മരുമക്കൾ: രാമകൃഷ്ണൻ പയിമ്പ്ര, ജിജിതാനന്ദ് മാവൂർറോഡ്.