ചെങ്ങമനാട്: കുളവൻകുന്നിൽ പനയക്കടവ് പീടികപ്പറമ്പിൽ വീട്ടിൽ (കല്ലിൽ) പരേതനായ അലിയാരുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. ആലുവ കടുങ്ങല്ലൂർ വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ബഷീർ, സൈനബ, ഷംസു, അഷ്റഫ്, ഷാജി, സുനിത. മരുമക്കൾ: ഐഷാബീവി, പരേതനായ കുഞ്ഞുമോൻ, ആബിദ, സഫിയ, ഷിജില, അബ്ദുറഹീം.