പറവൂർ: ചാത്തേടം തുരുത്തിപ്പുറം പയ്യപ്പിള്ളി തങ്കമ്മ (73) നിര്യാതയായി. ഭർത്താവ്: പി.ജെ. ജോസഫ്. മക്കൾ: ആൻറണി ജോസ്, അജി ജോസ്, ടിൻസി.