ആലുവ: എടത്തല എട്ടുകാട്ടിൽ പരേതനായ സയ്യിദ്പിള്ളയുടെ മകൻ മുഹമ്മദ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ഹാജറ. മകൻ: ജവാനാസ്. മരുമകൾ: ഫർസാന. സഹോദരങ്ങൾ: പരേതനായ അബ്ദുൽ കരീം, ജമാൽ, അലി, ഷംസുദ്ദീൻ, അബ്ദുൽ സലീം, ഖദീജ, സൈനബ, ബീപാത്തുമ്മ.