എടത്തല: മലയിൽപള്ളി ജമാഅത്തിൽപെട്ട കൊല്ലംകുടിയിൽ പരേതനായ കുട്ടിയുടെ മകൻ അലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്, ഇബ്രാഹീംകുട്ടി, ഫാത്തിമ ബീവി. മരുമക്കൾ: സഫർ, ആരിഫ, ഷംലത്ത്.