കല്ലൂർക്കാട്: മണിയന്ത്രം കാരക്കുന്നേൽ (ചൊള്ളാമഠം) പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. വാഴക്കുളം മാടപ്പിള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:മേഴ്സി,ആൻസി, പരേതനായ ജോർജ്. മരുമക്കൾ: സെബാസ്റ്റ്യൻ മുണ്ടിയത്ത് അരിക്കുഴ, അഗസ്റ്റിൻ കാരക്കൽ മൂലമറ്റം,മേരി പാലമൂട്ടിൽ കല്ലൂർക്കാട്. സംസ്കാരം ബുനാഴ്ച 11ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.