കാക്കനാട്: തൃക്കാക്കര മുണ്ടംപാലം ചൂരക്കൊട്ടായി മൂലയിൽ പരേതനായ കൊച്ചിട്ടു മകൻ കുഞ്ഞുമോൻ (59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നീമ, നീന. മരുമകൻ: ഉല്ലാസ്.സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അത്താണി ശ്മശാനത്തിൽ.