പറവൂർ: മന്നം തോട്ടത്തിപറമ്പിൽ പരേതനായ ബീരാൻ മുല്ലയുടെ മകൻ അബ്ദുൽ റഹ്മാൻ പള്ളിപ്പടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനി, നിഷ, ഷീന. മരുമക്കൾ: യൂസുഫ്, ഷെരീഫ്, കുഞ്ഞുമുഹമ്മദ്.